---
title: "#purameri | പുറമേരിയിൽ "വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ" യൂത്ത് ലീഗ് യൂത്ത് മീറ്റ്"
english_title: "#against #misrule #against #hate# youthleague # youth-meet #purameri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/130989/against-misrule-against-hate-youth-league-youth-meet-purameri -new "
published_at: "2023-07-16T23:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b43649575c3_youth_1.jpg"
keywords: []
---

# #purameri | പുറമേരിയിൽ "വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ" യൂത്ത് ലീഗ് യൂത്ത് മീറ്റ്

> **Lead Summary:** > **പുറമേരി: [ "**വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ" എന്ന പ്രമേയവുമായി എളയടം ശാഖ യൂത്ത് ലീഗ് യൂത്ത് മീറ്റ് സംഘടിപ്പിച്ചു . പുറമേരി പഞ്ചയത്ത് മുസ്ലിം ലീഗ് സെക്രെട്ടറി മുഹമ്മദ്‌ പുറമേരി ഉദ്ഘാടനം ചെയ്തു. എൻ.കെ.ജാസിം അധ്യക്ഷത വഹിച്ചു.

## Article Content

> **പുറമേരി: [ "**വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ" എന്ന പ്രമേയവുമായി എളയടം ശാഖ യൂത്ത് ലീഗ് യൂത്ത് മീറ്റ് സംഘടിപ്പിച്ചു . പുറമേരി പഞ്ചയത്ത് മുസ്ലിം ലീഗ് സെക്രെട്ടറി മുഹമ്മദ്‌ പുറമേരി ഉദ്ഘാടനം ചെയ്തു. എൻ.കെ.ജാസിം അധ്യക്ഷത വഹിച്ചു.

സായിസ് മാസ്റ്റർ കടമേരി വിഷയവതരണം നടത്തി. മുഹമ്മദ്‌ കീയ്പാട്ട്, നജീബ് വി പി, റമീസ് വി കെ, ഷരീഫ് വാഫി, മുഹമ്മദലി സി വി തുടങ്ങിയവർ സംസാരിച്ചു . മുഹമ്മദ്‌ കെ കെ സ്വാഗതവും അർഷാദ് വി പി നന്ദിയും പറഞ്ഞു. പരിപാടിയിൽ ജോലി ആവശ്യാർത്ഥം വിദേശത്തേക്ക് പോകുന്ന ശരീഫ് വാഫിക്ക് മുഹമ്മദ് പുറമേരി ഉപഹാരം നൽകി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/130989/against-misrule-against-hate-youth-league-youth-meet-purameri -new )